ചെ​കു​ത്താ​നും ക​ട​ലി​നും ഇടയിലാണ് സര്‍ക്കാര്‍: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​ലി​യാ​ണ് സ​ര്‍​ക്കാ​രെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.

പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് ഭ​ക്ത​രു​ടെ വേ​ഷ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ധി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലും സ​ന്നി​ധാ​ന​ത്തു​നി​ന്ന് മ​ട​ങ്ങി പോ​രേ​ണ്ടി വ​ന്നു. ഫാ​സി​സം അഴി​ഞ്ഞാ​ടു​ക​യാ​ണ്. ദേ​വ​സ്വം​ബോ​ര്‍​ഡ് യോ​ഗം ചേ​രു​ന്ന​ത് പ​തി​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*