സൂപ്പര്‍ സീരീസ് കിരീടം പി.വി സിന്ധുവിന്

ലോക ഒന്നാം നമ്പര്‍ താരം കരോളിന മാരിനെ തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി സിന്ധു സ്വന്തമാക്കി. സ്കോര്‍: 21-18, 21-16. സിന്ധുവിന്‍റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്. കൂടാതെ, രണ്ടാം സൂപ്പര്‍ സീരീസ് നേട്ടവും.

prp

Related posts

Leave a Reply

*