സ്വര്‍ണ്ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്.

ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

prp

Related posts

Leave a Reply

*