സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്‍റെ വില ഉയര്‍ന്നത്. 22,800 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

prp

Related posts

Leave a Reply

*