സ്വര്‍ണ്ണവില കൂടി Business-news, Featured, News February 12, 2018 Anusha K P കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags gold rate, Kochi
മദ്യപിച്ച് ബൈക്കോടിച്ചതിന് പോലീസ് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവിന്റെ പരാക്രമം