‘വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ’; തോമസ്‌ ചാണ്ടിക്കെതിരെ ജി.സുധാകരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ  രൂക്ഷ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതു വരെ ചുമക്കാനല്ലേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി മടികാണിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.

 

     സര്‍ക്കാറി​നെതി​രെ തോമസ്​ ചാണ്ടി കോടതിയെ സമീപിച്ചത്​ ബൂര്‍ഷ്വാ രാഷ്​ട്രീയത്തി​​െന്‍റ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
prp

Related posts

Leave a Reply

*