സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം: മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

ആ​ല​പ്പു​ഴ: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മാര്‍ച്ച്‌ 29ന് സുധാകരന്‍ ഹാജരാകണം.

സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജി.​സു​ധാ​ക​ര​ന്‍ സ്ത്രീ​ക​ളെ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. പ​രാ​തി പ​രി​ഗ​ണി​ച്ച കോ​ട​തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന വ​കു​പ്പ് ചു​മ​ത്തി സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

prp

Related posts

Leave a Reply

*