തോമസ്‌ ചാണ്ടിക്ക് വേണ്ടി ഹാജരാവരുതെന്ന് തന്‍ഖയോട് ഹസ്സന്‍റെ നിര്‍ദേശം

കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് ഹസ്സന്‍ പറഞ്ഞത്.

അതേസമയം ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ തന്‍ഖയ്ക്ക്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തന്‍ഖ‍യെ കരിങ്കൊടി കാണിച്ചവരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

prp

Related posts

Leave a Reply

*