രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍

കൊച്ചി: രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ താരത്തിന്‍റെ പക്കല്‍നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തത്.

പെരുമ്പാവൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ക്കുവേണ്ടിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയതെന്ന് സൂചനയുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്.

 

 

 

prp

Related posts

Leave a Reply

*