“ഇനി ഇങ്ങോട്ട് കളിക്കല്ലെ കളി പഠിപ്പിക്കും”; ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: കിഴക്കന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കി ഇന്ത്യ. ചൈനയില്‍ നിന്നും ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു.

prp

Leave a Reply

*