സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല കു​തി​ച്ച്‌ ക​യ​റു​ന്നു. ചൊ​വ്വാ​ഴ്ച ഒരു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് 138 രൂ​പ​യാ​ണ് വി​ല. ര​ണ്ടാ​ഴ്ച​യ്ക്ക​കം കോ​ഴി​യി​റ​ച്ചി കി​ലോ​യ്ക്ക് 45 രൂ​പ​യാ​ണ് കൂ​ടി​യ​ത്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്ന് കോ​ഴി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ‍‍​ഞ്ഞു. മേ​ഖ​ല​യി​ല്‍ വി​പ​ണി ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആവശ്യപ്പെ​ട്ടു.

prp

Related posts

Leave a Reply

*