തൊടുപുഴ > വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മലയാള മനോരമ പത്രം കത്തിച്ച് ജനകീയ പ്രതിഷേധം. നെല്ലാപാറ- വെള്ളനീക്കി പാറ- കൊടുകുത്തി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ഫണ്ട് അനുവദിച്ച് നല്‍കിയിരുന്നു. അറുപത്തൊമ്ബതോളം കുടുംബങ്ങളുടെ സ്ഥലവും ഇരുപതോളം വീടുകളും ഈ പ്രദേശത്തുണ്ട്. എന്നാല്‍ ഈ വഴി ജനവാസകേന്ദ്രമില്ലാത്ത ഭാഗത്തേക്കാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വരികയും മനോരമ പത്രത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഐ എം, കേരള കോണ്‍ഗ്രസ് ജെ, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, […]
Category:
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്തിയില്ല; കൊല്ലത്ത് 23കാരി ജീവനൊടുക്കി
കൊല്ലം: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്താതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ യുവാവുമായി ഒരു വര്‍ഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ധന്യയെ വീട്ടില്‍ നിന്ന് കാണതായിരുന്നു. തുടര്‍ന്ന് യുവതിയെ യുവാവിനൊപ്പം കണ്ടെത്തിയിരുന്നു. ധന്യയെ വിവഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി […]
സലാവത്തിന് റഷ്യയിലേക്ക് പറക്കാം, ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക് ബിഗ് സല്യൂട്ട്; മുഹമ്മദ് റിയാസ്
പണം നഷ്‌ടപ്പെട്ട് തിരിച്ചു പോകാനാകാതെ പ്രശ്‌നത്തിലായ റഷ്യന്‍ സഞ്ചാരിക്ക് അഭയം നല്‍കിയ ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പണം നഷ്‌ടപ്പെട്ട് പാര്‍ക്കില്‍ അഭയംതേടിയ സലാവത്തിനെ ഫോര്‍ട്ട് കൊച്ചിയിലെ നല്ലവരായ നാട്ടുകാരാണ് തുടക്കത്തില്‍ സഹായിച്ചത്. സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്‍കിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ലെന്നും മന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.(russian embassy intervened prepared the way for salavat to travel) മോസ്‌കോയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ സലാവത്താണ് കയ്യിലെ […]
സര്‍ക്കാര്‍ വിവാദങ്ങളില്‍ സിപിഐക്ക് അതൃപ്തി; ഇ.പി. ജയരാജന്‍ കണ്‍വീനര്‍സ്ഥാനം ഒഴിഞ്ഞേക്കും
എം. പ്രേംകുമാര്‍ തിരുവനന്തപുരം: അടിക്കടി സര്‍ക്കാരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ സിപിഐക്കു കടുത്ത അതൃപ്തി.സിപിഎം നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ ദുരിതാശ്വാസനിധി തട്ടിപ്പും സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചുവെന്ന നിഗമനത്തിലാണു സിപിഐ നേതൃത്വം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ദുരിതാശ്വാസനിധിയിലുണ്ടായ തട്ടിപ്പ് അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യമായ മാറ്റങ്ങള്‍ ഓഫീസില്‍ വരുത്താന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്നുമാണ് സിപിഐ നേതൃത്വം ആവശ്യപ്പെടുന്നത്. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ലൈഫ് മിഷന്‍ കോഴ കേസും സര്‍ക്കാരിനു തിരിച്ചടിയാകുകയാണ്. രണ്ടു കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ […]
“ഭൂമിക്കടിയില്‍ ഒരു നദി”, ആമസോണ്‍ നദിയോളം വലുപ്പം; കണ്ടെത്തിയത് മലയാളി: പേര് ‘ഹംസ’
2011ല്‍ ചില ശാസ്ത്രജ്ഞന്‍മാര്‍ വളരെ പ്രത്യേകതയുള്ള ഒരു നദി കണ്ടെത്തി. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലുള്ള ഒരു നദി. ആമസോണ്‍ നദി പോലെ ഭൂമിക്കടിയില്‍ ഒരു വമ്ബന്‍ നദി. ആമസോണ്‍ മേഖലയില്‍ നാലായിരം മീറ്ററോളം ആഴത്തിലായാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. (deeper river than amazon found by malayali named hamsa) ഈ നദിക്ക് ആമസോണ്‍ നദിയേക്കാള്‍ വീതിയും വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നദി കണ്ടെത്തിയത് ഒരു മലയാളിയാണ്. പതിറ്റാണ്ട് മുന്‍പാണ് സംഭവം. ജലപാതത്തിന് ബ്രസീലിലെ […]
ഇന്ത്യയ്‌ക്ക് കിട്ടിയ സൗഭാഗ്യം ; കശ്മീരില്‍ കണ്ടെത്തിയ 59 ലക്ഷം ടണ്‍ ‘നിധി’ ലേലത്തില്‍ വയ്‌ക്കാന്‍ മോദി സര്‍ക്കാര്‍
ശ്രീനഗര്‍ :ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ 5.9 ദശലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് പുറത്തുവന്നത്. ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷാവഹമായ കണ്ടെത്തല്‍. ഇന്ത്യയുടെ തലവര തന്നെ മാറ്റാനുതകുന്നതാണ് വെള്ള സ്വര്‍ണം എന്ന് വിളിക്കപ്പെടുന്ന ലിഥിയം. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ലിഥിയം ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ . ഈ വര്‍ഷം ജൂണ്‍ ആദ്യ പാദത്തില്‍ കേന്ദ്രം ഇതിനുള്ള നടപടികള്‍ ആരംഭിക്കും . മറ്റേതൊരു സര്‍ക്കാര്‍ ലേലത്തേയും പോലെ, ഇതും […]
യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു; സംവിധായിക അറസ്റ്റില്‍
തിരുവനന്തപുരം: യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയെ അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചതെന്നായിരുന്നു യുവാവിന്റെ പരാതിയില്‍ പറയുന്നത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്മാറാന്‍ ശ്രമിച്ചു. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. […]
ഒരാണ്ട് പിന്നിടുമ്ബോള്‍ യുക്രൈനില്‍ സംഭവിക്കുന്നത്! ആയുധപ്പുര നിറച്ച് സൈന്യം… കൂട്ടിന് അമേരിക്കയും
യുദ്ധത്തില്‍ ഇതുവരെ 7200 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ നാനൂറിലധികം പേര്‍ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം 3 ലക്ഷം വരുമെന്നാണ് കണക്ക്.യുദ്ധത്തില്‍ ഇതുവരെ 7200 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ നാനൂറിലധികം പേര്‍ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ […]
എമിറേറ്റ്സ് ഐ ഡി സൗജന്യമായി സ്വന്തമാക്കാം; നിലവിലെ നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കി യുഎഇ
അബുദാബി: യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി യുഎഇ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും ഔദ്യോഗികമായി നടത്തിയിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്സ് സെക്യൂരിറ്റി സോഷ്യല്‍ മീഡിയിലൂടെയാണ് വിഷയത്തില്‍ സ്ഥിരീകരണം നടത്തിയത്. എമിറേറ്റ്സ് ഐഡി നല്‍കുന്നതിനുള്ള പോപ്പുലേഷന്‍ രജിസ്ട്രിയ്ക്കായി വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും അതില്‍ അഭ്യൂഹങ്ങളില്‍ പറയുന്നത് പോലെ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല എന്നും വിശദീകരണത്തില്‍ പറയുന്നു. […]
വനിതാ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക ഫൈനല്‍
കേപ്‌ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക കരുത്തരായ ഇം?ണ്ടിനെ ആറ് റണ്ണിനു തോല്‍പ്പിച്ചു.ചരിത്രത്തില്‍ ആദ്യമായാണു ദക്ഷിണാഫ്രിക്ക ഫൈനലില്‍ കളിക്കുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 164 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇം?ീഷുകാരികള്‍ക്ക് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.ഓപ്പണര്‍മാരായ താസ്‌മിന്‍ ബ്രിറ്റ്‌സ് (55 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 68), ലോറ വാല്‍വര്‍ദ് (44 […]










