SFS “സിലിക്കണ്‍ ഹില്‍സ് & മെഡോസില്‍” നിന്നും ആകര്‍ഷകമായ വിലയില്‍ റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കാക്കനാട്ട് സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡില്‍  CSEZ-ന് എതിര്‍വശത്തുള്ള SFS “സിലിക്കണ്‍ ഹില്‍സ് & മെഡോസില്‍” നിന്നും റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 

വാളയാറിൽ സഹോദരങ്ങളുടെ മരണം: പ്രതിയുടെ മൊബൈലിൽ നിന്ന് ചിത്രങ്ങൾ കണ്ടെത്തി

വാളയാറിൽ സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അഞ്ചുപേർ പ്രതികളായുണ്ടെന്ന് പോലിസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

    2016 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രം വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻ ഹോള്‍’സ്വന്തമാക്കി. ‘കമ്മട്ടിപ്പാടത്തിലെ’ അഭിനയ മികവിന് വിനായകന്‍ മികച്ച നടനുള്ള പുർസ്കാരത്തിന് അര്‍ഹനായി. ‘അനുരാഗ കരിക്കിൻ വെള്ളം’ സിനിമയിലെ അഭിനയത്തിലൂടെ രജീഷ മികച്ച നടിയുമായി. മാൻ ഹോള്‍ സംവിധാനം ചെയ്ത ‘വിധു വിൻസെന്റ്’ മികച്ച സംവിധായികയായി. ഒഡീഷ സംവിധായകൻ എ കെ ബീർ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.