വാളയാറിൽ സഹോദരങ്ങളുടെ മരണം: പ്രതിയുടെ മൊബൈലിൽ നിന്ന് ചിത്രങ്ങൾ കണ്ടെത്തി

വാളയാറിൽ സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ
കണ്ടെത്തിയ കേസിൽ അഞ്ചുപേർ പ്രതികളായുണ്ടെന്ന് പോലിസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെയും അയൽവാസികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. പ്രതികളിൽ ഒരാളുടെ മൊബൈലിൽനിന്ന് പോലിസ് ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ച കുട്ടികൾ‌ ലൈംഗിക ചൂഷണത്തിനിരയായതായി ഐജി: എം.ആർ.അജിത്കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*