ഉന്നാവോയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആള്‍താമസമില്ലാത്ത പ്രദേശത്ത്​ പെണ്‍കുട്ടിയെ എത്തിച്ച്‌​ മൂന്നുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികള്‍ തന്നെ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്​തു. ​ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഗംഗാഘട്ട്​ പൊലീസ്​ അറിയിച്ചു.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കാനുള്ള നടപടിയെടുത്തായും ​സോഷ്യല്‍മീഡയയില്‍ അതി​​െന്‍റ ഉറവിടം അന്വേഷിച്ച്‌​ വരികയാണെന്നും നോര്‍ത്ത്​ ഉന്നാവോ പൊലീസ്​ സൂപ്രണ്ട്​ അനൂപ്​ സിങ്​ പറഞ്ഞു. കഴിഞ്ഞമാസം ഉന്നാ​വോയില്‍ ഒമ്ബതുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായിരുന്നു

prp

Related posts

Leave a Reply

*