SFS “സിലിക്കണ്‍ ഹില്‍സ് & മെഡോസില്‍” നിന്നും ആകര്‍ഷകമായ വിലയില്‍ റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കാക്കനാട്ട് സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡില്‍  CSEZ-ന് എതിര്‍വശത്തുള്ള SFS “സിലിക്കണ്‍ ഹില്‍സ് & മെഡോസില്‍” നിന്നും റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. രണ്ട് ടവറുകളിലായി നൂറ്റിരുപത്തിമൂന്ന് 3 & 4 BHK അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ ഈ പ്രോജക്റ്റില്‍  4 യൂണിറ്റുകള്‍ കൂടി മാത്രമാണ് ഇനിയും വില്‍പ്പനയ്ക്കുള്ളത്.

ഭൂരിഭാഗം അപ്പാര്‍ട്ട്മെന്‍റുകളിലും  താമസം ആരംഭിച്ചു കഴിഞ്ഞ ഈ പ്രോജക്റ്റ് സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡില്‍ വളരെ ആകര്‍ഷകവും സൗകര്യപ്രദവുമായ ലൊക്കേഷനിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, ഭരണസിരാകേന്ദ്രമായ കലക്ട്രേറ്റ്‌ തുടങ്ങിയവയിലേക്ക്  എളുപ്പത്തില്‍ എത്തിച്ചേരാം. വളരെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ്‌ സെന്‍ററുകള്‍ തുടങ്ങിയവയെല്ലാം ഈ പ്രോജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വേര്‍തിരിച്ച സ്വിമ്മിംഗ് പൂള്‍ സൗകര്യം, ഫിറ്റ്നസ് സെന്‍റര്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം, ലാന്‍ഡ്സ്കേപ്പ്‌ട് ഗാര്‍ഡന്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍ & പാര്‍ട്ടി ലോണ്‍, മഴ വെള്ള സംഭരണി, 24 മണിക്കൂര്‍ സെക്യൂരിറ്റി, കാര്‍ പാര്‍ക്കിംഗ് സൗകര്യം തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് “സിലിക്കണ്‍ ഹില്‍സ്, സിലിക്കണ്‍ മെഡോസ്” എന്നീ രണ്ട് ടവറുകള്‍ അടങ്ങിയ ഈ പ്രോജക്റ്റ് ഒരുക്കിയിരിക്കുന്നത്.

SFS-ന്‍റെ സിലിക്കണ്‍ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: 9961966667

Contact Builder

    Name*

    Email*

    Mobile*

    Message

    [Best_Wordpress_Gallery id=”20″ gal_title=”SFS silicon”]

     

    prp

    Related posts

    Leave a Reply

    *