SFS ഹോംസ് “Airport Royale”-ലില്‍ നിന്ന്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കൂ.. സ്ഥിര വരുമാനവും നേടൂ!

കൊച്ചി: മികച്ച നിക്ഷേപം! ഉയര്‍ന്ന  മാസവരുമാനം! SFS ഹോംസിന്‍റെ നെടുമ്പാശ്ശേരിയിലെ “എയര്‍പോര്‍ട്ട്‌ റൊയാലെ” അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റിനെ മികവുറ്റതാക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്. ഒരു റെന്‍റല്‍ ഗ്യാരണ്ടി സ്കീമോടുകൂടിയാണ് SFS ഹോംസ് നെടുമ്പാശ്ശേരിയിലെ “എയര്‍പോര്‍ട്ട്‌ റൊയാലെ” അവതരിപ്പിച്ചിരിക്കുന്നത്.

Actual photograph

1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റ്‌  1BHK (771 sq.ft.), 2BHK (1030 sq.ft.), 3BHK (1348 sq.ft) ഫ്ലാറ്റുകള്‍  അടങ്ങിയതാണ്. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ ഒന്നാമത്തെ ടവറിലെ അപ്പാര്‍ട്ട്മെന്റ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും ഇതിനോടകം  പൂര്‍ത്തിയായിട്ടുണ്ട്. ഒരു നിക്ഷേപം എന്ന നിലയില്‍ അപ്പാര്‍ട്ട്മെന്റ്റുകള്‍ വാങ്ങിയവരെല്ലാം തന്നെ ഏറ്റവും മികച്ച വരുമാനം ഉറപ്പു വരുത്തി വാടകയ്ക്ക് നല്‍കിയിരിക്കുന്നു. പൈലറ്റ്സ്, എയര്‍ ഹോസ്റ്റെസ്, ബിസിനസ്സുക്കാര്‍, വിദേശ മലയാളികള്‍  തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അടങ്ങിയതാണ് ഒന്നാമത്തെ ടവറിലെ താമസക്കാര്‍. നിര്‍ദിഷ്ട കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ 15 മിനിറ്റ് കൊണ്ട് ഇടപ്പള്ളിയില്‍ എത്തിചേരാന്‍ സാധിക്കും എന്നതും ഈ പ്രോജക്റ്റിന്‍റെ ഒരു പ്രത്യേകതയാണ്.

Actual photograph

പൂര്‍ണ്ണമായും ഒരു അന്താരാഷ്ട്ര നിലവാരമുള്ള രീതിയിലാണ് ഈ സമുച്ചയത്തിന്‍റെ നിര്‍മ്മിതി. വിസിറ്റേഴ്സ് ലോഞ്ച്, സ്വിമ്മിങ് പൂൾ, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഗെയിംസ് റൂം/ജിം, ഗ്രൗണ്ട് ഫ്ലോര്‍ ഡിസൈനര്‍ ലോബി, സോഫ്റ്റ്‌ ആന്‍ഡ് ഹാര്‍ഡ് ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങി  നിരവധി സൗകര്യങ്ങള്‍ ഉൾപ്പെടുന്ന ഈ പ്രൊജക്റ്റ്‌  പ്രകൃതിരമണീയമായ ലൊക്കേഷനിലാണ് സ്ഥിതിചെയ്യുന്നത്.

Actual photograph

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്നതും 2017ല്‍ പണി പൂര്‍ത്തിയാവുന്നതുമായ  രണ്ടാമത്തെ ടവറില്‍ ഏതാനും യൂണിറ്റുകള്‍ ഇനിയും വില്‍പ്പനയ്ക്കുണ്ട്. മനോഹരമായ ഈ പ്രോജക്റ്റിന്‍റെ സാംപിള്‍ അപ്പാര്‍ട്ട്മെന്റ് ഇതിനോടകം തയ്യാറായിട്ടുണ്ട്.

എയര്‍പോര്‍ട്ട്‌ റൊയാലെ”-യിലെ സാംപിള്‍ അപ്പാര്‍ട്ട്മെന്റ് കാണുന്നതിനും കൂടതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടാം: +91 99619 88883

Contact Builder

    Name*

    Email*

    Mobile*

    Message

    [WRG id=9185]

     

    prp

    Related posts

    Leave a Reply

    *