വളരുന്ന നിക്ഷേപം! ഉയര്‍ന്ന മാസവരുമാനം! നെടുമ്പാശ്ശേരിയിലെ SFS “Airport Royal Wings” നിന്നും ഫ്ലാറ്റുകള്‍ സ്വന്തമാക്കാം

കൊച്ചി: മികച്ച നിക്ഷേപം! ഉയര്‍ന്ന  മാസവരുമാനം! SFS ഹോംസിന്‍റെ നെടുമ്പാശ്ശേരിയിലെ “Airport Royal Wings”  അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റിനെ മികവുറ്റതാക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്. 1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ ഈ പ്രൊജക്റ്റിലെ രണ്ടാമത്തെ ടവറിലെ ഏതാനും യൂണിറ്റുകള്‍കൂടി  അകര്‍ഷമായ വിലയില്‍ ഇനിയും ലഭ്യമാണ്.

നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളാണ് ഉള്ളത്.  നിര്‍മ്മാണവും വില്‍പനയും  പൂര്‍ത്തിയായ ഒന്നാമത്തെ ടവറില്‍ ഒരു നിക്ഷേപം എന്ന നിലയില്‍ അപ്പാര്‍ട്ട്മെന്റ്റുകള്‍ വാങ്ങിയ പലരും മികച്ച വാടക ഉറപ്പു വരുത്തി വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ബിസിനസ്സുക്കാര്‍, വിദേശ മലയാളികള്‍, പൈലറ്റുമാര്‍, എയര്‍ ഹോസ്റ്റെസുമാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അടങ്ങിയതാണ് ഒന്നാമത്തെ ടവറിലെ താമസക്കാര്‍. നിര്‍ദിഷ്ട കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ 15 മിനിറ്റ് കൊണ്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിചേരാന്‍ സാധിക്കും എന്നതും ഈ പ്രോജക്റ്റിന്‍റെ ഒരു പ്രത്യേകതയാണ്.

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്നതും 2017ല്‍ പണി പൂര്‍ത്തിയാവുന്നതുമായ രണ്ടാമത്തെ ടവറില്‍ 1,2,3 BHK ഫ്ലാറ്റുകള്‍ ആണ് വില്‍പ്പനക്കുള്ളത്. 33 ലക്ഷം രൂപ വിലയുള്ള 1 BHK ഫ്ലാറ്റ് കേവലം 3.3 ലക്ഷത്തിന് ഇപ്പോള്‍ സ്വന്തമാക്കാം.80 ശതമാനം ബാങ്ക് ലോണായും ശേഷിക്കുന്ന 10 ശതമാനം പണി പൂര്‍ത്തിയാകുമ്പോഴും നല്‍കിയാല്‍ മതിയാകും. 2 & 3 BHK വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫ്ലാറ്റ് വിലയ്ക്ക് ആനുപാതികമായി പണമടച്ച് ഇതേ രീതിയില്‍ ഫ്ലാറ്റ് സ്വന്തമാക്കാം.

ഈ പ്രോജക്റ്റിനെ കുറിച്ചും സ്പെഷ്യല്‍ ഓഫറിനെ കുറിച്ചും കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക: 9961141414

Send Enquiry

prp

Related posts