ഐസിസി റാങ്കിംഗില്‍ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാമത്

ടെസ്റ്റ് ബോളര്‍മാരുടെ ഏറ്റവും പുതിയ ഐസിസി റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇത് ചരിത്ര വിജയം കൂടിയാണ്. റാങ്കിംഗില്‍ ആദ്യ സ്ഥാനത്ത് രണ്ട് സ്പിന്നര്‍മാര്‍ വരുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാണ്. അശ്വിനും ജഡേജയ്ക്കും 892 പോയിന്റ് വീതമാണുള്ളത്.

prp

Related posts

Leave a Reply

*