ഐസിസി ആദ്യ രണ്ടു റാങ്കിൽ അശ്വിനും, ജഡേജയും

ദുബായ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഗംഭീര വിജയത്തോടെ ഇന്ത്യൻ താരങ്ങൾക്ക് ഐസിസി റാങ്കിലും ഉഗ്രന്‍ മുന്നേറ്റം. ടെസ്റ്റ് ബോളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് ആർ.അശ്വിനും, രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും എത്തി. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ആദ്യ രണ്ടു സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ നേടുന്നത്. 1974ൽ ബിഷൻ സിങ് ബേദിയും ബി.ചന്ദ്രശേഖറും ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*