സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭീകരപ്രവർത്തനം തടയാൻ മാത്രമേ യുഎപിഎ ഉപയോഗിക്കാവൂ എന്നതാണ് ഇടതു സർക്കാരിന്‍റെ നയം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.

prp

Related posts

Leave a Reply

*