നോട്ട് അസാധുവാക്കൽ കാരണം കേരളത്തിന്‍റെ രണ്ടു മാസത്തെ നഷ്ടം 3,000 കോടി രൂപ

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ കാരണം രണ്ടു മാസത്തെ നികുതിവരുമാനത്തിൽ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനവകുപ്പ് വിലയിരുത്തുന്നു. നികുതി വരുമാനം പത്തുശതമാനത്തിൽ താഴെ ഒതുങ്ങുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. നോട്ടുനിരോധനം നിലവിൽവന്നതോടെ റജിസ്ട്രേഷനിലും, ലോട്ടറി വരുമാനത്തിലും വലിയ കുറവുണ്ടായി. ചില്ലറ വ്യാപാരം തകർന്നതിനാൽ വാണിജ്യനികുതി വരുമാനവും വലിയരീതിയിൽ കുറഞ്ഞു.

prp

Leave a Reply

*