ഏകദിനത്തിൽ കോഹ്‍ലി നായകൻ

ദുബായ്: 18 ടെസ്റ്റുകളിൽ തുടർച്ചയായി തോൽവിയറിയാതെ ടീമിനെ നയിച്ചതിന്‍റെ മികവും കരുത്തും  വിരാട് കോഹ്‌ലിക്കുണ്ട്. എന്നിട്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് ഇടമില്ല. എന്നാൽ ഐസിസിയുടെ ഏകദിന ടീമിന്‍റെ നായകനായി കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ കോഹ്‌ലി 12 അംഗ ടീമിന്‍റെ നായകനാണ്.

prp

Related posts

Leave a Reply

*