കൊച്ചിയിൽ 37.50 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

അസാധുവാക്കിയ നോട്ടുകള്‍ കള്ളപ്പണമായി സൂക്ഷിച്ചവര്‍ക്ക് പകരം പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്ത സംഘത്തെ 37.50 ലക്ഷം രൂപയുമായി ആദായനികുതി വകുപ്പ് പിടികൂടി. സംഘത്തിലെ അഞ്ചു പേരെ ഇടപ്പള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിൻവലിച്ച നോട്ടുകള്‍ക്ക് പകരം വൻതുക കമ്മീഷനായി വാങ്ങിയാണ് പുതിയ നോട്ടുകൾ ഇവർ വാദ്ഗാനം ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 

prp

Related posts

Leave a Reply

*