കൊച്ചി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കൊച്ചില്‍ മൂന്ന് പേര് അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി 500 കോടി രൂപ വിതരണം ഇവര്‍ ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം […]
Tag: black money caught in kochi
കൊച്ചിയിൽ 37.50 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
അസാധുവാക്കിയ നോട്ടുകള്‍ കള്ളപ്പണമായി സൂക്ഷിച്ചവര്‍ക്ക്


