അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട്; 3 പേര്‍ പിടിയില്‍

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. തമിഴ്നാട് സ്വ​ദേ​ശി​ക​ളായ  ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്‍റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പോലീസില്‍ പരാതി നല്കിയത്.

കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി 500 കോ​ടി രൂ​പ വി​ത​ര​ണം ഇ​വ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

 

 

prp

Related posts

Leave a Reply

*