നരേന്ദ്ര മോദി ഗംഗ പോലെ പവിത്രമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗ പോലെ പവിത്രമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ മോദിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനം ഇല്ലാത്തതാണെന്നും ജനം ഒരിക്കലും ഇത് വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി അഴിമതിയുടെ കാവൽക്കാരനാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

prp

Related posts

Leave a Reply

*