ലാഗ്രാന്‍ഗേ: വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ 47 വര്‍ഷത്തിന് ശേഷം മുങ്ങിപ്പോയ കാറില്‍ നിന്നും കണ്ടെത്തി. 1976 ല്‍ കാണാതായ കെയ്ല്‍ ക്ലിങ്ക്‌സ്‌കേല്‍സിന്റെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ക്ലിങ്ക്‌സ്‌കേല്‍സിനെ ഒരാള്‍ വെടിവെച്ച് കൊല്ലുന്നത് താന്‍ കണ്ടെന്ന് പോലീസിനെ അറിയിച്ചയാള്‍ക്ക് നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജോര്‍ജ്ജിയ അലാബാമാ സ്‌റ്റേറ്റ് ലൈന് സമീപത്തെ ഒരു അരുവിയില്‍ മുങ്ങിപ്പോയ ഒരു കാര്‍ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തെടുത്തപ്പോള്‍ ഇതില്‍ നിന്നും മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയിരുന്നു. അലബാമയിലെ ഇരുണ്ട പ്രദേശത്ത് അരുവിയില്‍ ഒരു […]
Category:
കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തകസമിതിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ; ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും മാറിയേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തകസമിതിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഉയരുന്നു. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, എന്നിവര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്. പ്രവര്‍ത്തക സമിതിയ്ക്ക് പുറമേ അച്ചടക്കസമിതി അധ്യക്ഷ പദവിയിലേക്കും മുല്ലപ്പള്ളിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിലവില്‍ കേരളത്തില്‍ നിന്നുള്ളത് കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, എ.കെ. ആന്റണി എന്നിവരാണ് ഉള്ളത്. ഇതില്‍ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും എ.കെ. […]
ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രൂപയ്ക്ക് രോഹിണിയുടെ നോട്ടീസ് ; കര്‍ണാടകത്തെ ഐഎഎസ് – ഐപിഎസ് വനിതകളുടെ പോര് അവസാനിക്കുന്നില്ല
കര്‍ണാടകയില്‍ വനിതാ ഐഎഎസ് – ഐപിഎസ് വനിതകളുടെ പോര് അവസാനിക്കുന്നില്ല. രണ്ടുപേരെയും തസ്തികകളില്‍ നിന്നും മാറ്റിയതിന് പിന്നാലെ ഐഎഎസുകാരി രോഹിണി സിന്ധൂരി ഐപിഎസുകാരി രൂപാ മൗഡ്ഗില്ലിനെതിരേ വക്കീല്‍നോട്ടീസ് അയച്ചു. ”വ്യാജവും അപമാനിക്കുന്നതുമായ പോസ്റ്റ്” നടത്തിയതിന് തന്നോട് നിരുപാധികം മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരുകോടി രൂപ നഷ്ടപരിഹാരവും എതിരാളിയില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ക്രിമിനല്‍ നടപടിയ്ക്ക് പോകുമെന്ന് നോട്ടീസില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണം വഴി രൂപ തന്നെ സ്വഭാവഹത്യ നടത്തിയെന്നാണ് […]
“യക്ഷി വസിക്കുന്നെന്ന വിശ്വാസം”; ‘ആലപ്പുഴയിലെ ഒറ്റപ്പന ഇനി ഓര്‍മ’; ദേശീയപാതക്കായി ഒറ്റപ്പന മുറിച്ചുമാറ്റി
ആലപ്പുഴ ദേശീയപാതയിലെ ഒറ്റപ്പന മുറിച്ചുമാറ്റി. ദേശീയപാതയുടെ വകസനത്തിനായാണ് ഒറ്റപ്പന മുറിച്ചുമാറ്റിയത്. അര്‍ഹമായ ബഹുമതികളോടെയാണ് നാട്ടുകാര്‍ യാത്രാമൊഴി നല്‍കിയത്. ആലപ്പുഴ ദേശീയപാതയ്ക്ക് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തി ഉണ്ടെന്നുമായിരുന്നു വിശ്വാസം. (alappuzha haripad palm tree cuts) പനയ്ക്ക് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടത്തിയിരുന്നത്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി […]
ലാബില്‍ വച്ചടക്കം മാസങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിദ്യാര്‍ഥിനിനെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്‌സോ കേസാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ഷമീര്‍ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാള്‍. സ്‌കൂളിലെ ലാബില്‍വച്ചും മറ്റുമാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.അധ്യാപകര്‍ വിവരം അറിയിച്ചതിനെ […]
അണ്ണാ ഡി എം കെയിലെ തര്‍ക്കം; പനീര്‍ശെല്‍വത്തിന് തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി
ചെന്നൈ: അണ്ണാ ഡിഎംകെ നേതൃത്വ തര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വത്തിന് തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. എടപ്പാടി പളനി സാമിയ്ക്ക്( ഇപിഎസ്) ജനറല്‍ സെക്രട്ടറിയായി തുടരാമെന്നും കോടതി അറിയിച്ചു. ജൂലായ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ഒ പനീര്‍ശെല്‍വം വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ജയലളിതയുടെ മരണ ശേഷം, ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവാക്കി, കോ ഓര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ എന്ന പദവികള്‍ നിലനിര്‍ത്തി പാര്‍ട്ടി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. […]
ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്ന് വി.ഡി സതീശന്‍; പ്രത്യേക സംഘം അന്വേഷിക്കണം
എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ തട്ടിപ്പിന് പിന്നില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്നും സതീശന്‍ ആരോപിച്ചു. പ്രളയ ഫണ്ട് തട്ടിപ്പില്‍ നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നടക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദുരിതാശ്വസ നിധി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ഏതുവിധത്തിലാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരീക്ഷിക്കും. ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം ഇടപെടുമെന്നും വി.ഡി സതീശന്‍ […]
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്ക് പോലീസില്‍ പുതിയ തസ്തിക; ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി ജി.ജയദേവ്
തിരുവനന്തപുരം: സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക. വിഐപി സുരക്ഷയുടെ പേരിലാണെങ്കില്‍ നിലവിലെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായാണ് പൊടുന്നനെ പോലീസില്‍ പുതിയ തസ്തിക സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടാണ് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്ബോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്റലിജന്‍സിന്റെ കീഴിലാണ് […]
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക
അമിത സുരക്ഷയെന്ന വിമര്‍ശനതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്ബോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ( new post designed for kerala cm security ) സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക.നിലവില്‍ ഇന്റലിജന്‍സിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജന്‍സ് […]
ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്: സമഗ്ര പരിശോധനയ്ക്ക് നിര്‍ദേശം, പുറത്തുവന്നത് വന്‍ തട്ടിപ്പിന്റെ ഒരംശം മാത്രം
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശം. സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂര്‍ത്തിയായ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. ഇന്നലത്തെ പരിശോധനയില്‍ മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു എന്ന് […]










