സെപ്റ്റംബര്‍ 7 ന് ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്തതോടെ ഇന്ത്യയില്‍ ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവയുടെ വില കമ്ബനി കുറച്ചു. ഐഫോണ്‍ 11 നിര്‍ത്തലാക്കുകയും ചെയ്തു. ആപ്പിള്‍ ഐഫോണ്‍ 14 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 8, സെക്കന്‍ഡ് ജനറേഷന്‍ എയര്‍പോഡ്സ് പ്രോ എന്നിവയാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ ഐഫോണ്‍ 14 ന്റെ ഇന്ത്യയിലെ വില 79,900 രൂപയാണ്, ഐഫോണ്‍ 13 ന്റെ ലോഞ്ച് വിലയുടെ അതേ തുക. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ […]
Category: News
UDF:കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ നടത്തിയത് 231 വിദേശ യാത്രകള്‍
വിദേശ പര്യടനത്തില്‍ വേറെ ലെവലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ UDF സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രയുടെ എണ്ണം 231 ആണ്. സി എന്‍ ബാലകൃഷ്ണന്‍ മാത്രമാണ് വിദേശയാത്ര നടത്താത്ത ഏക മന്ത്രി,ഏറ്റവും അധികം വിദേശയാത്ര നടത്തിയ മന്ത്രി 32 തവണ വിദേശത്തേക്ക് പറന്ന എം കെ മുനീറാണ്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെ ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് അവരുടെ ഭരണകാലത്തെ യാത്രകള്‍ മറച്ചുവെച്ചാണ് ആക്ഷേപം നടത്തുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ […]
പൊലീസിന്റെ നേതൃത്വത്തില്‍ യുവാവിന് മര്‍ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ടയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ പൊാലീസുകാരന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരന്‍ റഷീദിന്റെ നേതൃത്വത്തിലാണ് അഭിജിത്തിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പൊലീസുകാരനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി പത്തനംതിട്ട പൊലീസ് കേസെടുത്തെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫര്‍ണിച്ചര്‍ കൊണ്ടുപോകാന്‍ ഓട്ടം വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തില്‍ എത്തുന്നത്. ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരനായ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്. പൊലീസുകാരനായ റഷീദ് നിലവില്‍ മെഡിക്കല്‍ അവധിയിലാണെന്നാണ് വിവരം. കേസ് ഒത്ത് […]
ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥ ആഗസ്റ്റില്‍ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനിടയിലും സേവനമേഖലയിലെ ഡിമാന്‍ഡ് വര്‍ധിച്ചത് മുന്‍നിര്‍ത്തിയാണ് വിലയിരുത്തലുള്ളത്. ബ്ലുംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ബ്ലുംബെര്‍ഗിന്റെ എട്ട് സൂചകങ്ങള്‍ പ്രകാരം ഇന്ത്യന്‍ സമ്ബദ്‍വ്യസ്ഥ സ്ഥിരത കൈവരിക്കുയാണ്. സാധനങ്ങളുടെ ആവശ്യകത, സേവനനികുതി പിരിവ്, തൊഴിലില്ലായ്മ നിരക്ക്, സാമ്ബത്തിക സ്ഥിതിയുടെ ഇന്‍ഡക്സ്, ഫാക്ടറിയും അടിസ്ഥാന സൗകര്യമേഖലയുടെ ഇന്‍ഡക്സ് എന്നിവ മുന്‍നിര്‍ത്തിയാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 3.2 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥക്കായി 50 ശതമാനവും സംഭാവന […]
ഓം നമഃ ശിവായ മന്ത്രത്തോടെ ആരതി നടത്തി വിധിയെ ഏറ്റെടുത്ത് മുസ്ലിം സ്ത്രീകള്‍; ക്ഷേത്രത്തില്‍ നിന്ന് ഔറംഗസേബിന്റെ കളങ്കം തുടച്ചുനീക്കണമെന്നും ആവശ്യം
വാരണാസി: ഗ്യാന്‍ വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്തണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന ജില്ലാ കോടതി വിധിയെ സ്വാഗതം ചെയ്ത് മുസ്ലീം മഹിളാ ഫൗണ്ടേഷനുമായി (എംഎംഎഫ്) ബന്ധമുള്ള മുസ്ലീം സ്ത്രീകള്‍. കേസില്‍ ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരേ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇന്റസ്ജാമിയ മസ്ജിദിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. കോടതി വിധി വന്നയുടന്‍, എംഎംഎഫ് പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ മുസ്ലീം സ്ത്രീകള്‍ ‘ഓം നമഃ ശിവായ മന്ത്രോച്ചാരണത്തോടെ ഭഗവാന്റെ രൂപത്തില്‍ ആരതി നടത്തുകയും ജില്ലയിലെ ലമാഹി […]
മിന്‍സയുടെ മരണം; സ്കൂള്‍ അടച്ചു പൂട്ടാന്‍ മന്ത്രാലയം ഉത്തരവ്
ദോഹ: സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്. സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. ദോഹ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി ഒന്ന് വിദ്യാര്‍ഥിയായ മിന്‍സ മറിയം ജേക്കബ് ഞായറാഴ്ചയാണ് മരിച്ചത്. യാത്രക്കിടയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവര്‍ […]
തിരുവനന്തപുരത്ത് എസ് ബി ഐ ജീവനക്കാരന്‍ ബാങ്കിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു
തിരുവനന്തപുരം: എസ് ബി ഐ ജീവനക്കാരന്‍ ബാങ്കിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. തൈക്കാട് എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗത്തിലെ ജീവനക്കാരനായ ആദര്‍ശ് (38) ആണ് ആത്മഹത്യ ചെയ‌്തത്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ ഇയാള്‍ മലയിന്‍കീഴില്‍ വാടകയ‌്ക്ക് തമസിച്ചു വരികയായിരുന്നു. ഡിപ്രഷന് ചികിത്സയിലായിരുന്നു ആദര്‍ശ് എന്നാണ് സൂചന. നിലത്തു വീണ ഉടന്‍ തന്നെ മരിക്കുകയായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തും കോഴിക്കോടും തെരുവുനായ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടരുന്നു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി രണ്ടു പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റു. രാത്രി തിരുവനന്തപുരം നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികനെയാണ് നായ ആക്രമിച്ചത് . രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശ്രീനിവാസന്റെ കാലില്‍ കടിയേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ ശ്രീനിവാസന്‍. കോഴിക്കോട് നായ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. കൊളത്തറയിലാണ് അപകടം. ചുങ്കം സ്വദേശി ബാബുവിനാണ് പരിക്ക്.
കെഎസ്‌ആര്‍ടിസി സ്വയം ഭരണാധികാരമുള്ള 3 ലാഭകേന്ദ്രങ്ങളായി വിഭജിക്കും; സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും ശമ്ബളം നല്‍കാത്തത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത
തിരുവനന്തപുരം : സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാവാത്തത് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിന്ത വാരികയിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2011-2022 കാലയളവില്‍ 2076 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയിട്ടം ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ സാധിക്കാത്തത് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. സത്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ചില […]
ശരീരം തളര്‍ത്തിയ നായ ആക്രമണം, 75 ലക്ഷം നഷ്ടപരിഹാരം തേടി ലക്ഷ്മണന്‍ # 40 വര്‍ഷമായി നിയമപോരാട്ടത്തില്‍
കണ്ണൂര്‍ : തെരുവു നായയുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയ്ക്കും സുപ്രീംകോടതിവരെ കേസിനും 35 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്ന ബീഡിതെറുപ്പ് തൊഴിലാളി അഞ്ചരക്കണ്ടി എക്കാല്‍ ‘വരദ’യിലെ വി. ലക്ഷ്മണന്റെ പോരാട്ടം നാല്‍പതാംവര്‍ഷവും തുടരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുത്തതിന് പിന്നാലെ, അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരമായ പത്തുലക്ഷം രൂപ പഞ്ചായത്ത് നല്‍കിയെങ്കിലും 75 ലക്ഷം കിട്ടാനാണ് നിയമപോരാട്ടം. ലക്ഷ്മണന്റെ അപ്പീലില്‍, 75 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നഷ്ടപരിഹാരം […]










