മകളേ നിനക്കായ്..ബ്ലാസ്‌റ്റേഴ്‌സിനായി സീസണിലെ ആദ്യ ഗോള്‍ നേടിയ ലൂണ കണ്ണിരണിഞ്ഞത് മകളുടെ ഓര്‍മ്മയില്‍

കൊച്ചി: സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളിന്റെ ആഹ്ലാദം കണ്ണീര്‍ നനവോടെ. ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയാണ് മകളുടെ ഓര്‍മ്മയില്‍ കണ്ണിരണിഞ്ഞത്. തന്റെ കയ്യിലെ മകളുടെ പച്ചകുത്തിയ രൂപത്തെ തൊട്ട് ആകാശത്തേയ്‌ക്ക് നോക്കിയാണ് ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണ കണ്ണീരണിഞ്ഞത്. മകള്‍ ആറുവയസ്സുകാരി ജൂലിയേറ്റയുടെ വേര്‍പാടിന്റെ ഓര്‍മ്മ പിതാവായ ലൂണയെ പൊട്ടിക്കരയിച്ചു. ഏപ്രില്‍ മാസമാണ് അഡ്രിയാന്‍ ലൂണയുടെ രോഗബാധിതയായ മകള്‍ ജൂലിയേറ്റ മരണപ്പെട്ടത്. സിസ്റ്റിക് ഫൈബ്ലോസിസ് എന്ന […]

“മാ​താ​പി​താ​ക്ക​ളോ​ട് ക​യ​ര്‍​ക്കാം; മോ​ദി​യെ​യും ഷാ​യെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സ​ഹി​ക്കി​ല്ല’

പു​നെ: മാ​താ​പി​താ​ക്ക​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നും മോ​ദി​യെ​യും ഷാ​യെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​ങ്ങ​ള്‍ സ​ഹി​ക്കി​ല്ലെ​ന്നു​മു​ള്ള മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ന്നു.വി​വാ​ദ​പ്ര​സ്താ​വ​ന​ക​ളു​ടെ പ്രി​യ തോ​ഴ​നാ​യ മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി നേ​താ​വ് ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. പു​നെ​യി​ലെ സ്വ​കാ​ര്യ ച​ട​ങ്ങി​നി​ടെ​യാ​ണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിയായ പാ​ട്ടീ​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​ലാ​പ്പൂ​ര്‍ മേഖലയില്‍ മാ​താ​പി​താ​ക്ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​ണെ​ന്നും ഇ​ത് കു​ഴ​പ്പ​മി​ല്ലെ​ന്നും പ​റ​ഞ്ഞ പാ​ട്ടീ​ല്‍, ആ​രെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും അ​ധി​ക്ഷേ​പി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ […]

ഈ നാട്ടുകാരെ കിട്ടാന്‍ ആരും ഒന്ന് കൊതിക്കും, പേരമകനെയെും മരുമകളെയും തെരുവില്‍ നിറുത്തിയ അമ്മായിയമ്മയെ പാഠം പഠിപ്പിച്ച്‌ കൊല്ലംകാര്‍

കൊല്ലം: ഭര്‍ത്തൃമാതാവ് വീട് അകത്തുനിന്ന് പൂട്ടിയതോടെ യുവതിയും അഞ്ചുവയസുള്ള മകനും ഒരു രാത്രിയടക്കം വീട്ടുമുറ്റത്ത് കഴിയേണ്ടി വന്നത് 21 മണിക്കൂര്‍. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷന്‍, വനിതാകമ്മിഷന്‍, ശിശുക്ഷേമ സമിതി അധികൃതര്‍ നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഭര്‍ത്തൃമാതാവ് വീട് തുറന്ന് നല്‍കിയത്. കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷന്‍ ശ്രീലകത്തില്‍ പ്രതീഷ് ലാലിന്റെ ഭാര്യ ഡി.വി. അതുല്യയ്ക്കും മകനുമാണ് ദുരനുഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുല്യയുടെ ഭര്‍ത്താവ് […]

IND vs SA | ‘യുവനിര കളിച്ച രീതിയില്‍ അഭിമാനം’: ഏകദിനത്തിലെ തോല്‍വിക്ക് ശേഷം ശിഖര്‍ ധവാന്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ കളിച്ച രീതിയില്‍ അഭിമാനമുണ്ടെന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍.മഴ കാരണം 40 ഓവറായി കുറച്ച മത്സരത്തില്‍ ഇന്ത്യ 9 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മധ്യനിരയും വാലറ്റവും ഇന്ത്യയ്ക്കായി പൊരുതിയത്. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും വേഗത്തില്‍ നഷ്ടമായി. ധവാന്‍ 4 റണ്‍സും ഗില്‍ […]

10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബര്‍ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയില്‍

10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബര്‍ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയില്‍ മലപ്പുറം: 10 കോടിയോളം വില വരുന്ന അംബര്‍ ഗ്രീസുമായി (തിമിംഗല ഛര്‍ദ്ദില്‍ ) കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ കരിപ്പൂര്‍ എയര്‍ പോര്‍ട്ട് പരിസരത്തു നിന്നും പിടികൂടി.കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍ കുമാര്‍ ( 40 ) എടനീര്‍ തട്ടാന്‍ മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38 ) എന്നിവരേയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ […]

150 വാഹനങ്ങള്‍ പരിശോധിച്ചു: 99നും പിഴ

പാലിയേക്കര ദേശീയപാത പാലിയേക്കര ടോള്‍ ബൂത്തിന് സമീപം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. വാഹനങ്ങളില്‍ ആഡംബരത്തിനായി ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് പിഴ ചുമത്തി. വടക്കഞ്ചേരിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. എന്‍ഫോഴ്സ്മെന്റിന്റെ ജില്ലയിലെ അഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 150 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 99 വാഹനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി. അനധികൃത രൂപമാറ്റം നടത്തിയ ഒമ്ബത്‌ വാഹനങ്ങളും ഫ്ലാഷ്‌ ലൈറ്റുകള്‍ ഘടിപ്പിച്ച 15 വാഹനങ്ങളും അമിത ശബ്ദസംവിധാനമുള്ള -20 വാഹനങ്ങളും കണ്ടെത്തി. 99 […]

കോടിയേരിയുടെ വിയോഗം: തലസ്ഥാനത്തെ അന്ത്യാഞ്ജലി ഒഴിവാക്കിയത് മെഡി.തീരുമാനം

തിരുവനന്തപുരം: പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ദീര്‍ഘകാലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് എത്തിക്കാത്തത് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിശദീകരണക്കുറിപ്പ് ഇറക്കി. ദീര്‍ഘനാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചതുകാരണം മരണശേഷവും ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് കൊണ്ടുവരാത്തത് സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രചാരണം ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

പിസിസി പ്രസിഡന്‍റുമാരുടെ കാലാവധി വെട്ടിച്ചുരുക്കണം: തരൂര്‍

ന്യൂ​ഡ​ല്‍​ഹി: പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​ര്‍.കോ​ണ്‍ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പ​ര​സ്യപി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​ല്‍ ശ​ശി ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. ഹൈ​ക്ക​മാ​ന്‍​ഡ് പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍ദേശം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ അ​നു​കൂ​ലി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ അ​വ്യ​ക്ത​ത നീ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി. ത​രൂ​ര്‍ ന​ല്ല കോ​ണ്‍ഗ്ര​സു​കാ​ര​നാ​ണെ​ങ്കി​ലും ഖാ​ര്‍​ഗെ​യാ​ണ് യ​ഥാ​ര്‍​ഥ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി​യെ​ന്ന് ക​ര്‍​ണാ​ട​ക പ്ര​തി​പ​ക്ഷ നേ​താ​വ് […]

റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി

നിയമം ലംഘിച്ച്‌ പത്തനംതിട്ട റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് 42 കുട്ടികളുമായി പോയ ബസ് പിടികൂടിയത്. കോഴിക്കോട് കുന്നമംഗലത്തും , വേങ്ങേരിയിലും ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. ( ranni tourist bus seized by police ) വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കുട്ടികളുമായി വന്ന ടൂറിസ്റ്റ് […]

സ്വര്‍ണത്തിലേക്ക് അമ്ബെയ്ത് ഐശ്വര്യ; കുന്നോളം ആഹ്ലാദത്തില്‍ കുന്നംകുളം

കുന്നംകുളം: ദേശീയ ഗെയിംസില്‍ അമ്ബെയ്ത്തില്‍ ഐശ്വര്യ നേടിയ സുവര്‍ണനേട്ടത്തില്‍ കുന്നോളം ആഹ്ലാദത്തില്‍ കുന്നംകുളം. ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോമിലെ അംഗമായ എ.വി. ഐശ്വര്യക്ക് ലഭിച്ച നേട്ടം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കുന്നംകുളത്തുകാര്‍. ഗുരുവായൂര്‍ എല്‍.എഫ് കോളജിലെ ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇവര്‍. വയനാട് മാനന്തവാടി ആനച്ചാലില്‍ വര്‍ക്കി- മോളി ദമ്ബതികളുടെ മൂത്ത മകളായ ഐശ്വര്യ എസ്.എസ്.എല്‍.സി പഠന കാലത്താണ് കുന്നംകുളത്ത് എത്തിയത്. കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പഠനം. പ്ലസ് ടു പൂര്‍ത്തിയാക്കിയത് മുതുവട്ടൂര്‍ […]