ലിപ്‌സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അറിയാന്‍

പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും ബ്രാന്‍റഡ് തന്നെ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ലിപ്സ്റ്റികില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക്/ സ്ത്രീകള്‍ക്ക് അറിയില്ല. ലിപ്സ്റ്റിക് ദിവസവും ഇടുന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഒന്നര കിലോയോളം അത് അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനാല്‍ പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.    ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ പല ഭാഗങ്ങളെയും മോശമായി ബാധിക്കാം. കരളിനെയും വൃക്കയെയും വരെ ഈ ഘടകങ്ങള്‍ […]

രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുണ്ടോ..?ശീലം എളുപ്പത്തില്‍ മാറ്റാം

എല്ലാവര്‍ക്കും പൊതുവേയുള്ളൊരു മടിയാണ് രാവിലെ എഴുനേല്‍ക്കുക എന്നത്. സൂര്യപ്രകാശം മുഖത്തടിച്ചാല്‍പ്പോലും നമുക്ക് എഴുനേല്‍ക്കാന്‍ മടി ആയിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. എന്നാല്‍ അത്തരത്തില്‍ മടി പിടിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. അത്തരം മടി മാറ്റാന്‍ കുറച്ച്‌ എളുപ്പ വഴികളുണ്ട്. മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കുമുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നുനല്‍കിയേക്കാം. തന്റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ […]

രാത്രി ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി ഉറപ്പ്

രാത്രി ലൈറ്റ് ഇട്ട് ഉറങ്ങിയാല്‍ ‘പൊണ്ണത്തടി’യോ വരുമോ?? എന്നാല്‍ ഇതു സത്യമാണ്. ബള്‍ബിന്റെയും ട്യൂബി യും പ്രകാശം അമിതവണ്ണം ഉണ്ടാക്കും. സ്വാഭാവികമല്ലാത്ത വെളിച്ച സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിപ്പിക്കുന്ന കോശങ്ങളെയും ഒരുപോലെ മോശമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്രകാരം, നമുക്ക് ഉറക്കം ശരിയാവാതെ വരികയും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുകയും ചെയ്യുന്നു. തല്‍ഫലമായി ശരീരത്തില്‍, കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം തടിവെയ്ക്കുകയും ചെയ്യും. ഉറങ്ങാന്‍ കിടന്നാല്‍ മൊബൈല്‍ ഫോണോ ടിവിയോ […]

വെള്ളം വെറുതേ കുടിച്ചാല്‍ മതിയോ…?

ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, സ്ഥിരമായി കേട്ടു കളയുന്ന ഒതു സ്ഥിരം പല്ലവി. എന്നാല്‍ ഇതില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ഗുണകരമായും ദോഷകരമായും ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം എത്രപേര്‍ മനസിലാക്കിയിട്ടുണ്ട്.? ദാഹം തോന്നുമ്പോള്‍ മാത്രമാണോ വെള്ളം കുടിക്കേണ്ടത്? ഇങ്ങനെ ധരിച്ചു വച്ചിരിക്കുന്നവര്‍ അറിയുക, നിങ്ങളുടെ ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മുടിയിഴകള്‍ െവട്ടിത്തിളങ്ങാനും ചര്‍മകാന്തി വര്‍ധിപ്പിക്കാനും അമിതവണ്ണത്തില്‍ നിന്നു സംരക്ഷിക്കാനും ദഹനവ്യവസ്ഥയെ […]

അമിത ക്ഷീണം തോന്നാറുണ്ടോ‍? ജീവിതത്തില്‍ ഉടന്‍ വരുത്തേണ്ട മാറ്റങ്ങള്‍

അമിത ക്ഷീണം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ജോലിഭാരവും വിവിധ രോഗങ്ങളും കാരണമാണ് ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ അലസതയും മടിയും പിടികൂടാന്‍ ശരീരത്തിനുണ്ടാകുന്ന ക്ഷീണം കാരണമാകുന്നു. അതിനാല്‍ ജീവിതത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നോക്കാം. 1. ഭക്ഷണം ക്രമീകരിക്കുക ഭക്ഷണത്തിന്‍റെ അളവ് ക്രമീകരിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ആവശ്യത്തിന് ഒരു ക്രമമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ഇത് നല്ലതാണ്. അതിലൂടെ പ്രമേഹം പോലുളള രോഗങ്ങള്‍ […]

പഴത്തൊലി കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ടെന്നറിയാമോ ?

കൊച്ചി: നമ്മള്‍ വലിച്ചെറിയുന്ന പഴത്തൊലിയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുന്നത് വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കാന്‍ സഹായിക്കും. പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണാം. വേദന മാറ്റാന്‍ വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച്‌ പുരട്ടാം. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് […]

മുടി പറയും നിങ്ങളുടെ സ്വഭാവം

ഹസ്തരേഖാ ശാസ്ത്രം നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാന കാലവുമെല്ലാം അറിയാനുള്ള ശാസ്ത്രമാണ്. ഇതുപോലെ മറ്റൊന്നുമുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്ര ശാഖയാണ് ഇത്. സ്ത്രീയുടേയും പുരുഷന്റേയും ഓരോ ശരീര ഭാഗങ്ങളും പ്രത്യേകതകള്‍ നോക്കി വിവരിയ്ക്കുന്ന ഒരു പ്രത്യേക ശാസ്ത്രം. സാമുദ്രിക ശാസ്ത്രം പ്രകാരം മുടി കൊഴിയുന്നതു ചില സൂചനകളാണ്. അതായത് മുടി കൊഴിയുന്ന രീതി നോക്കി പല കാര്യങ്ങളും വിശദീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. സാമുദ്രിക ശാസ്ത്ര […]

ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന്‍റെ ഗുണങ്ങള്‍

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്‍ എങ്ങനെ കിടന്നാണ് ഉറങ്ങുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ചിലര്‍ എസ് പോലെ ചുരുണ്ട് കൂടിയും ചിലര്‍ നിവര്‍ന്നും മറ്റു ചിലര്‍ കമഴ്ന്നും കിടന്നാണ് ഉറങ്ങാന്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ ഉറങ്ങുമ്പോള്‍ ഇടത് വശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം, നല്ല ദഹനം തുടങ്ങിയ കാര്യങ്ങള്‍ക്ക് […]

അഗര്‍ബത്തികള്‍ ആളെക്കൊല്ലികളോ..? ഞെട്ടിക്കുന്ന റിപ്പോട്ടുകള്‍

ക്ഷേത്രങ്ങളിലും വീടുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് അഗര്‍ബത്തികള്‍. ഭക്തിയുമായി ബന്ധപ്പെട്ടാണ് അഗര്‍ബത്തി കൂടുതലും ഉപയോഗിക്കുന്നത്. വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുണ്ട്. എന്നാല്‍ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവെക്കുന്നതും അതിന്റെ പുക തങ്ങി നില്‍ക്കുന്നതും ശ്വാസകോശ കാന്‍സറിന് വരെ കാരണമായേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്ബോ ള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട […]

ചെവിയില്‍ ഇയര്‍ ബഡ്‌സ് തിരിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍

ചെവിക്കുള്ളില്‍ ഇയര്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ഇന്ന് ഒരു ശീലമാണ്. എന്നാല്‍ ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവര്‍ ഇതൊന്നറിഞ്ഞിരിക്കണം. ഇയര്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്‍റെ പഠനത്തിലാണ് ബഡ്സ് ഉപയോഗത്തിന്‍റെ ദോഷവശങ്ങളെക്കുറിച്ച്‌ പറയുന്നത്. ചെവിയിലെ അഴുക്ക് അഥവാ ചെവിക്കായം രൂപപ്പെടുന്നത് ചെവിയിലെ അഴുക്കും പൊടിയും കളയാനുള്ള സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് സ്വയം പുറന്തള്ളപ്പെടും. എന്നാല്‍ പലരും ബഡ്സ് […]