തമിഴ് നടന്‍ ഉദയനിധി സ്റ്റാലിനെ നായകനാക്കി ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇപ്പടി വെല്ലും’. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായികയായി എത്തുന്നത്. ഗൗരവ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ അണിയിച്ചൊരുക്കിയ ‘ഇപ്പടി വെല്ലും’ ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.സുബശേഖരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂരി,രാധികാ ശരത്കുമാര്‍,ഡാനിയേല്‍ ബാലാജി,ആര്‍.കെ.സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രം നവംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും.
Category: Trailer
‘കാക്കി’യില്‍ തിളങ്ങാന്‍ കാര്‍ത്തിക്; ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വിട്ടു
തമിഴ് നടൻ സൂര്യക്ക് പിന്നാലെ പോലീസ് വേഷത്തിൽ തിളങ്ങാൻ അനുജൻ കാർത്തിയും എത്തുന്നു. പുതിയ തെലുങ്ക് ചിത്രം കാക്കിയിലാണ് കാർത്തി പോലീസ് വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. കാക്കി ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. പോലീസുകാരുടെ കഥപറഞ്ഞ പല ചിത്രങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഈ ചിത്രം അതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ചീത്ത പുരുഷന്മാരെ പിന്തുടരുന്ന ശക്തമായ കഥാപാത്രമായാണ് കാര്‍ത്തി എത്തുന്നത്. ആദിത്യ മ്യൂസിക്കിന്‍റെ ബാനറിൽ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എച്ച്.വിനോദാണ് സംവിധാനം ചെയ്യുന്നത്. […]
സലിംകുമാറിന്‍റെ കറുത്ത ജൂതന്‍ ആഗസ്റ്റ് 18 ന് തിയേറ്ററുകളില്‍
സലിം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കറുത്ത ജൂതന്‍ ആഗസ്റ്റ് 18 ന് തിയേറ്ററുകളിലെത്തും. സലീം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത് . ഇപ്പോള്‍ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് കറുത്ത ജൂതന്‍ എന്ന സിനിമയായി പരിണമിച്ചതെന്നും അദ്ധേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.എല്‍.ജെ ഫിലിംസാന്ന് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പ്രിയങ്കയുടെ ബേ വാച്ച്; പുതിയ ട്രെയിലര്‍
പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. സേത്
ജ്യോതികയുടെ ‘മകളിര്‍ മട്രും’ ട്രെയിലര്‍ കാണാം
ജ്യോതികയും ശരണ്യ പൊന്‍വണ്ണനും ഉര്‍വശിയും ഭാനുപ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന മകളിര്‍
“രാബ്ത” ട്രെയിലര്‍ കാണാം
ദിനേഷ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് രാബ്ത. പുരാതന കാലവും ആധുനിക കാലവും തമ്മില്‍
വിക്രം ചിത്രം ധ്രുവനച്ചത്തിരം ടീസര്‍ കാണാം
ഗൗതം വാസുദേവ മേനോന്റെ പുതിയ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ധ്രുവനച്ചത്തിരം
ഗോദയുടെ ട്രെയിലര്‍ കാണാം
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ മേയ് 12ന് തിയറ്ററുകളിലെത്തും. ടോവിനോ തോമസ്, വാമിഖ
മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പഠിക്കാനെത്തിയ പെണ്‍ക്കുട്ടി ‘ക്വീന്‍’; ട്രെയിലര്‍ കാണാം
മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒരു










