നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ഭാമ. ശാന്തവും ക്ഷമയും നിറഞ്ഞ സ്വഭാവത്തിലൂടെയും, മലയാള തനിമ കാത്തു സൂക്ഷിക്കുന്ന താരത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടു പിടിക്കുന്നത് താരം സംവിധായകന്‍റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ […]
Category: Film News
മള്‍ട്ടിപ്ലക്‌സുകളില്‍ റെക്കാര്‍ഡ് കളക്ഷനുമായി വരത്തന്‍ മുന്നേറുന്നു
ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഫഹദിന്‍റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് മാറാനുളള കുതിപ്പിലാണ് വരത്തന്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമയാണ്. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പഴകി പറഞ്ഞ പ്രമേയം ആണെങ്കിലും മേക്കിങ്ങ് കൊണ്ടും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് കൊണ്ടുമാണ് വരത്തന്‍ പ്രേക്ഷകര്‍ […]
ഞാന്‍ ശരിക്കും ശ്രീനിയെ സ്‌നേഹിക്കുന്നു; തുറന്നുപറഞ്ഞ് പേളി- VIDEO
ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ ഷോ ആയ ബിഗ് ബോസിന്‍റെ മലയാളം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. ടെലിവിഷന്‍ അവതാരകന്‍ സാബു മോനായിരുന്നു ഷോയിലെ വിജയി. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്. ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പേളി ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ ആരാധകര്‍ക്കു വേണ്ടി മാത്രമായി പ്രത്യക്ഷപ്പെട്ടത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ […]
ദിലീപേട്ടന് നല്ലതു മാത്രം വരുത്തണേ എന്നാണ് പ്രാര്‍ത്ഥന, ശരിയെന്തെന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല: പ്രയാഗ മാര്‍ട്ടിന്‍
നടി ആക്രമിക്കപ്പെട്ട കേസിലൂടെ അദ്ദേഹം കടന്നുപോയ നിമിഷം വിഷമമുണ്ടാക്കിയെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍. ഒരു സഹോദരന്‍റെയും ഗുരുവിന്‍റെയും സ്ഥാനമാണ് നല്‍കിയത്. ഒരു സഹോദരനെ പോലെയാണ് സംസാരിക്കാറുള്ളതെന്നും പ്രയാഗ പറയുന്നു. രാമലീലയിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല […]
നടന്‍ രാജ് കപൂറിന്റെ ഭാര്യ അന്തരിച്ചു
ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ നിര്യാതയായി. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചെന്പൂര്‍ ശ്മശാനത്തില്‍ നടത്തും. 1946 ലാണ് രാജ് കപൂര്‍ കൃഷ്ണയെ വിവാഹം ചെയ്തത്. രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രാജീവ് കപൂര്‍, റിമ ജെയിന്‍, റിതു നാന എന്നിവര്‍ മക്കളാണ്. നടന്‍ രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരിസ്മ കപൂര്‍ എന്നിവര്‍ […]
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോന്‍
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്‍റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും.നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്‍റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്‍റ് ഫിനാലെയില്‍ അവശേഷിച്ച […]
ബിഗ്‌ബോസ് അവസാനഘട്ടത്തിലേക്കു കടക്കവേ അപ്രതീക്ഷിത എലിമിനേഷന്‍
ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. സാധാരണ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡുകളിലാണ് എലിമിനേഷന്‍ നടക്കാറെങ്കില്‍ വ്യാഴാഴ്ച എപ്പിസോഡില്‍ എലിമിനേഷന്‍ നടന്നത് മത്സരാര്‍ഥികളില്‍ ഞെട്ടലുണ്ടാക്കി. എപ്പിസോഡ് അവസാനിക്കുന്നതിന് മുന്‍പാണ് എല്ലാവരും ഗാര്‍ഡന്‍ ഏരിയയിലേക്ക് വരാന്‍ ബിഗ് ബോസിന്റെ നിര്‍ദേശമുണ്ടായത്. തുടര്‍ന്ന് ഓരോരുത്തരോടും ബാഗ് പാക്ക് ചെയ്ത് വരാന്‍ ആവശ്യപ്പെട്ടു. മറ്റ് മത്സരാര്‍ഥികളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ഓരോരുത്തരായി യാത്ര പറഞ്ഞതിന് ശേഷം നാടകീയമായിട്ടായിരുന്നു ബിഗ് ബോസിന്റെ എലിമിനേഷന്‍ പ്രഖ്യാപനം. ഓരോരുത്തരുടെ പേരെഴുതിയ പ്ലാറ്റ്‌ഫോമിന് മുകളില്‍ കയറി […]
ഒരേ വസ്ത്രമിട്ട് 23 ദിവസം അഭിനയിച്ചു; ലില്ലിയില്‍ നിന്ന് പുറത്തുവരാന്‍ മുടി മുറിച്ചു: സംയുക്ത മേനോന്‍
ടൊവിനോ ചിത്രം തീവണ്ടിയിലെ ദേവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ച നടിയാണ് സംയുക്ത മേനോന്‍. എന്നാല്‍ സംയുക്ത ആദ്യം അഭിനയിച്ച ചിത്രം തീവണ്ടിയല്ല. പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ലില്ലിയ്ക്കുവേണ്ടിയാണ് സംയുക്ത ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തുവെന്ന് സംയുക്ത […]
അബു ജോണ്‍ കുരിശിങ്കലായി ഫഹദ്; ബിലാല്‍ എത്തുന്നത് ബോക്‌സോഫീസ് കീഴടക്കാന്‍
പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്. സംവിധായകനായ അമല്‍ നീരദ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത് വമ്പന്‍ ചിത്രമായിരുന്നു. അമല്‍ നീരദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയില്‍ മനോജ് കെ ജയന്‍, ബാല, മംമ്‌ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ്. അടുത്ത വര്‍ഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്നാണ് സൂചനകള്‍. അമല്‍ […]
‘ജീവാംശമായി’ എന്ന ഗാനം കോപ്പി തന്നെയായിരുന്നുവെന്ന് കൈലാസ് മേനോന്‍
ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രം ജനഹൃദയങ്ങള്‍ കീഴടക്കി കൂകി പായുകയാണ്. വിവാദങ്ങളിലേയ്ക്ക് കൂപ്പു കുത്തും മുന്‍പേ വിശദ വിവരങ്ങള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. പുതുമയാര്‍ന്ന പ്രമേയത്തിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളുമാണ് ചിത്രത്തിന്‍റെ തനിമ കൂട്ടുന്നത്. അതില്‍ ഏറ്റവും പ്രേക്ഷക പ്രീതിയേറിയ പാട്ടാണ് ജീവാംശമായി താനെ… ഈ ഗാനവും കോപ്പിയടി തന്നെയാണെന്ന് പറയുകയാണ് കൈലാസ് മേനോന്‍. അഞ്ച് വര്‍ഷം മുമ്പ് ലുലുവിന്‍റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി […]










