എറണാകുളം-തൃശൂര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

കൊച്ചി : പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിച്ച വരുകയാണ്. വെള്ളപൊക്കം നിമിത്തം ഗതാഗത തടസ്സം നേരിടേണ്ടി വന്ന എറണാകുളം തൃശ്ശൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ പുനരാരംഭിച്ചു .

അതോടൊപ്പം ആലുവ,പറവൂര്‍ റൂട്ടിലേയും ഗതാഗത തടസങ്ങള്‍ മാറി വീണ്ടു യാത്രയ്ക്ക് അനുജോജിയമായ സാഹചര്യം ഒരുങ്ങി. എന്നാല്‍ ഇടപ്പള്ളി ദേശിയ പാതയിലെ ഗതാഗത തടം ഇതുവരെയും ഭാഗികമായി മാത്രമേ പുനരാംഭിക്കാന്‍ സാധ്യമായിട്ടുള്ളു .

ആലുവ -മാര്‍ത്താണ്ഡം പാലം വഴിയാണ് ഇപ്പോള്‍ എറണാകുളം -തൃശ്ശൂര്‍ റൂട്ടറിലെ ബസ് സര്‍വീസ് നടക്കുന്നത് .

prp

Related posts

Leave a Reply

*