എറണാകുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 3 പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: എറണാകുളത്ത് ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.

ആയവന സ്വദേശിയായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

prp

Related posts

Leave a Reply

*