കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ക​ണ്ണൂ​ര്‍: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. വെ​ള്ള​ച്ചാ​ലി​ല്‍ ആ​ണ് സം​ഭ​വം. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്‍റെ പ്രാധമിക നികമനം

പ​ന​ത്ത​റ സ്വ​ദേ​ശി പ്ര​ദീ​പാ​ണ് ഭാ​ര്യ ശ്രീ​ല​ത​യെ വെ​ട്ടി​ക്കൊ​ന്ന​ത്. പ്ര​ദീ​പി​നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

 

 

 

prp

Related posts

Leave a Reply

*