വന്‍ സംഘര്‍ഷം; കുറുപ്പ് പ്രദര്‍ശനം മുടങ്ങി

ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങിയതിന് പിന്നാലെ വന്‍ സംഘര്‍ഷം ഉണ്ടായി . കൊച്ചി കവിത തീയേറ്ററില്‍ ചിത്രത്തിന്റെ രണ്ട് ഷോയാണ് മുടങ്ങിയത്.പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമെന്നാണ് തീയേറ്റര്‍ ഉടമയുടെ വിശദീകരണം.എന്നാല്‍ അത് വിശ്വസിക്കില്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത് .കൂടാതെ ടിക്കറ്റ് പണം തിരികെ നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു . അവര്‍ക്കെതിരെ പൊലീസ് ഇടപെട്ടതോടെ തീയേറ്ററിന് മുമ്ബില്‍ വന്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു

prp

Leave a Reply

*