അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് അ​ഞ്ച് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​രു ട്രെ​യി​ന്‍ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി.

പാ​ല​ക്കാ​ട്-തി​രു​ന​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് (16792/16791), മാം​ഗ​ലൂ​ര്‍ ജം​ഗ്ഷ​ന്‍ – യ​ശ്വ​ന്ത്പൂ​ര്‍ എ​ക്സ്പ്ര​സ് (16576), ക​ണ്ണൂ​ര്‍- ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് (16308), ക​ണ്ണൂ​ര്‍ – എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് (16306), ഷൊ​ര്‍​ണൂ​ര്‍-എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56361) എ​ന്നി​വ​യാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.

തി​രു​വ​ന്ത​പു​രം -ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് (16341) എ​റ​ണാ​കു​ള​ത്തി​നും ഗു​രു​വാ​യൂ​രി​നു​മിടയി​ല്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

prp

Related posts

Leave a Reply

*