6000 രൂപയ്ക്ക്   Xiaomi Redmi 5 A വിപണിയില്‍

ഷവോമി ഇന്ത്യന്‍ വിപണി കീഴടക്കികൊണ്ടിരിക്കുകയാണ് . ഷവോമിയുടെ  മറ്റൊരു പുതിയ മോഡല്‍കൂടി പുറത്തിറക്കി .  Xiaomi Redm 4 A യുടെ പിന്‍ഗാമിയായ  Xiaomi Redmi 5 A.  ആണ് ഇപ്പോള്‍ ലോകവിപണിയില്‍ എത്തിയിരിക്കുന്നത് .

ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയ ഷവോമിയുടെ  വില ഏകദേശം 6000 രൂപയ്ക്ക് അടുത്താണ് . 5 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .720p റെസലൂഷന്‍ ആണ് ഇതിനുള്ളത്.

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്, 13 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറ, 5 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറ  എന്നിവ ഇതിന്‍റെ   സവിശേഷതകളാണ് . 128 ജിബിവരെ ഇതിന്‍റെ  മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . Snapdragon 425 പ്രോസസറിലാണ്  പ്രവര്‍ത്തനം.  Android Nougatലാണ് ഫോണിന്‍റെ  ഓ എസ് പ്രവര്‍ത്തനം . 3,000mAhന്‍റെ  ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

prp

Related posts

Leave a Reply

*