ഷവോമി റെഡ്മി 5എ ഇന്ത്യന്‍ വിപണിയിലെത്തി; വില 4,999!

     കാത്തിരിപ്പിന് വിരാമം. ഷവോമി റെഡ്മി 5എ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 5എ പതിപ്പിന് 4,999 രൂപയും മൂന്ന് ജിബി റാമും 32 ജിബി ഇന്‍റെണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 6999 രൂപയുമാണ്‌ വില. എന്നാല്‍ ഈ വിലയ്ക്ക് ആദ്യം വില്‍പന നടത്തുന്ന 50 ലക്ഷം ഫോണുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. അഞ്ച് ഇഞ്ചിന്‍റെ   720 പിക്സല്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് […]

‘ദേശ് കാ സ്മാര്‍ട്ട് ഫോണ്‍’ നാളെ വിപണിയിലെത്തും

ന്യൂഡല്‍ഹി: ഷവോമി ‘ദേശ് കാ സ്മാര്‍ട്ട് ഫോണ്‍’ എന്ന വിശേഷണത്തോടെ പുറത്തിറക്കാനിരിക്കുന്ന  സ്മാര്‍ട്ട് ഫോണ്‍ നവംബര്‍ 30 ന് എത്തുന്നു. കഴിഞ്ഞയാഴ്ചയാണ് ഷവോമിയുടെ വൈസ് പ്രസിഡന്‍റും ഷവോമി ഇന്ത്യയുടെ എംഡിയുമായ മനു ജെയ്ന്‍ പുതിയ ഫോണ്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വിട്ടത്. ഫോണിന്‍റെ സവിശേഷതകള്‍ എന്താണെന്ന് ഇതുവരെയും കമ്പനി  വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഫോണിനെ കുറിച്ചുള്ള ചില സൂചനകള്‍ പ്രചരിക്കുന്നുണ്ട്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണുകളില്‍ ശക്തിയേറിയ ബാറ്ററി ലൈഫ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കാം വരാനിരിക്കുന്നതെന്നാണ് ഫോണിനെ കുറിച്ചുള്ള സൂചനകളിലൊന്ന്. കൂടാതെ […]

ബട്ജറ്റ് സ്മാര്‍ട്ട് ഫോണുമായി ഷവോമി വീണ്ടും

ബീജിങ്​: സ്​മാര്‍ട്ട്​ ഫോണ്‍ നിരയില്‍ തരംഗമാവാന്‍ ഷവോമി വീണ്ടും വരുന്നു. Y1 എന്ന പുത്തന്‍  മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി.  3 ജി.ബി, 4 ജി.ബി റാം വേരിയന്‍റുകളില്‍ 32, 64 ജി.ബി സ്​റ്റോറേജുകളിലാണ്​  ഫോണ്‍ ഇറക്കിയിട്ടുള്ളത്. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട്​ ഫ്ലാഷോട്​ കൂടിയ 16 മെഗാപിക്​സലി​​ന്‍റെ കാമറയാണ്  നല്‍കിയിരിക്കുന്നത്​. 13 മെഗാപിക്​സലി​​ന്‍റെ പിന്‍കാമറ, 5.5 ഇഞ്ച്​ ഡിസ്​പ്ലേ,​ തുടങ്ങിയവയാണ് ഇതിന്‍റെ മറ്റു  സവിശേഷതകള്‍ ​ Y1​​ന്‍റെ  3 ജി. മോഡലിന്​ 8,999 രൂപയും 4 ജി. മോഡലിന്​ 10,999 രൂപയുമായിരിക്കും […]

6000 രൂപയ്ക്ക്   Xiaomi Redmi 5 A വിപണിയില്‍

ഷവോമി ഇന്ത്യന്‍ വിപണി കീഴടക്കികൊണ്ടിരിക്കുകയാണ് . ഷവോമിയുടെ  മറ്റൊരു പുതിയ മോഡല്‍കൂടി പുറത്തിറക്കി .  Xiaomi Redm 4 A യുടെ പിന്‍ഗാമിയായ  Xiaomi Redmi 5 A.  ആണ് ഇപ്പോള്‍ ലോകവിപണിയില്‍ എത്തിയിരിക്കുന്നത് . ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയ ഷവോമിയുടെ  വില ഏകദേശം 6000 രൂപയ്ക്ക് അടുത്താണ് . 5 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .720p റെസലൂഷന്‍ ആണ് ഇതിനുള്ളത്. 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്, 13 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറ, […]