ഷവോമി ഇന്ത്യന്‍ വിപണി കീഴടക്കികൊണ്ടിരിക്കുകയാണ് . ഷവോമിയുടെ മറ്റൊരു പുതിയ മോഡല്‍കൂടി പുറത്തിറക്കി . Xiaomi Redm 4 A യുടെ പിന്‍ഗാമിയായ Xiaomi Redmi 5 A. ആണ് ഇപ്പോള്‍ ലോകവിപണിയില്‍ എത്തിയിരിക്കുന്നത് .
ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയ ഷവോമിയുടെ വില ഏകദേശം 6000 രൂപയ്ക്ക് അടുത്താണ് . 5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .720p റെസലൂഷന്‍ ആണ് ഇതിനുള്ളത്.
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെണല്‍ സ്റ്റോറേജ്, 13 മെഗാപിക്സലിന്റെ പിന് ക്യാമറ, 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ് . 128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . Snapdragon 425 പ്രോസസറിലാണ് പ്രവര്‍ത്തനം. Android Nougatലാണ് ഫോണിന്റെ ഓ എസ് പ്രവര്‍ത്തനം . 3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
