ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്‍ രംഗത്ത്

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകനും രംഗത്തെത്തിയിരിക്കുകയാണ്.

ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളും കൂടെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ പിന്തുണ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു.

prp

Related posts

Leave a Reply

*