വടകരയില്‍ ഭിന്നശേഷിയുള്ള 13 കാരിയെ എഴുപതുകാരന് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ കുഞ്ഞിരാമനാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുക്കാരുടെ പരാതിയെ തുടര്‍ന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.