ഇന്ന്‍ സൂപ്പര്‍ മൂണ്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മൂണ്‍ ഇന്ന്‍  ആകാശത്ത് ദൃശ്യമാകും. ഇന്ന്‍ ചന്ദ്രന്‍ പതിവിലേറെ തിളക്കവും പ്രകാശവുമുള്ളതായിരിക്കും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന ദിവസമായിരിക്കും.

സാധാരണ കാണുന്നതിലും പതിനാല് ഇരട്ടി വലിപ്പത്തിലും മുപ്പത് ശതമാനം അധികം പ്രകാശത്തോടെയുമാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ഈ മാസത്തെ അവസാനദിനമായ 31 നും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു.

അതു കൊണ്ട് ഈ സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ എന്നാകും അറിയപ്പെടുക. കഴിഞ്ഞ ഡിസംബര്‍ മൂന്നിനും സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു.

prp

Related posts

Leave a Reply

*