ബാലഭാസ്‌കര്‍ ജീവനോടെ കണ്‍മുന്നില്‍ എത്തിയതുപോലെ; വൈറലായൊരു വയലിന്‍ വായന- video

ബാലഭാസ്‌കര്‍ മരിച്ചിട്ടില്ലെന്ന് ഒരുനിമിഷമെങ്കിലും തോന്നിപ്പോകാം. അത്രയും മുഖഛായ ഉള്ള ഒരു കലാകാരനാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണില്‍ കണ്ടത് സത്യമകട്ടെ എന്നു ഏതൊരു മലയാളിയും ചിന്തിച്ചുപോകും. അത്തരത്തില്‍ അസാധ്യമായാണ് ഈ കലാകാരന്‍ വയലിനും വായിക്കുന്നത്.

അതേസമയം ഈ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്‍റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ടിക്ടോക്കിലാണ് യുവാവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്.

 

Related posts

Leave a Reply

*