താമരശ്ശേരിയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു

വായനാട്: താമരശേരിയില്‍ അനധികൃതമായി വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് വനംവകുപ്പ് ഒഴിപ്പിച്ചു.

താമരശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫ് എന്ന റിസോര്‍ട്ടാണ് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന്‍റെ സഹായത്തോടെ ഒഴിപ്പിച്ചത്. റിസോര്‍ട്ട് പൂട്ടി സീല്‍ വച്ചു.

വനംവകുപ്പിന്‍റെ പത്തേക്കര്‍ ഭൂമി കൈയേറിയാണ് അബ്ദുള്ള റിസോര്‍ട്ട് പണിതത്. 2003 മുതല്‍ ഈ റിസോര്‍ട്ട് ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*