സ്‌കോര്‍ ട്രെന്‍ഡ്‌സ് ഇന്ത്യയുടെ പട്ടികയില്‍ പ്രിയങ്ക ചോപ്ര ഒന്നാമത്

ന്യൂഡല്‍ഹി: സ്‌കോര്‍ ട്രെന്‍ഡ്‌സ് ഇന്ത്യയുടെ പട്ടികയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഒന്നാമത്. അമേരിക്കയിലെ ഹൃദയങ്ങളെ പിടിച്ചടക്കുന്നതില്‍ നിന്നും ഒരു ആഗോള മനുഷ്യസ്‌നേഹിയായ ഐക്കണ്‍ എന്നനിലയിലും ഓരോ വാക്കിലും ഒരു വഴികാട്ടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ ഒന്നാം നിരതാരമായി നില്‍ക്കുമ്പോഴാണ് പ്രിയങ്കയെ തേടി ഈ അംഗീകാരം എത്തുന്നത്.

ഏപ്രിലില്‍ രണ്ടാം സ്ഥാനത്തായിരുന്ന ചോപ്ര 42.62 പോയിന്റാണ് നേടിയത്. ഏപ്രില്‍ 19ന് ലഭിച്ച കണക്കുകള്‍ പ്രകാരം 87.43 പോയിന്റാണ് താരത്തിന് ലഭിച്ചത്. യുഎസ് അധിഷ്ഠിത മീഡിയ ടെക് സ്റ്റാര്‍ട്ടപ്പ് സ്‌കോര്‍ ട്രെന്‍ഡുകള്‍ ഇന്ത്യയുടെ റിസേര്‍ച്ച് പ്രകാരമാണ് തയ്യാറാക്കിയതാണ് ഈ കണക്കുകള്‍.

prp

Related posts

Leave a Reply

*