മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആറിന്റെ മൂന്നാം പതിപ്പ് വിപണിയിലെത്തി. 4.19 ലക്ഷം മുതല്‍ 5. 69 ലക്ഷം രൂപയാണ് വിവിധ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. പഴയ മോഡലുകളെ അപേക്ഷിച്ച് അടിമുടി മാറ്റങ്ങളുമായാണ് മൂന്നാം തലമുറയിലെ വാഗണ്‍ ആര് റോഡുകളിലേക്കിറങ്ങുന്നത്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനായി ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ മോഡലുകളിലേതു പോലെ വാഹനത്തിന്റെ ആകൃതിയില്‍ മാത്രമൊതുക്കുന്ന നേരിയ മാറ്റങ്ങളല്ല ഇത്തവണ. നീളത്തിലും വീതിയിലുമൊക്കെ വര്‍ദ്ധന വരുത്തിയതിനോടൊപ്പം എഞ്ചിന് കൂടുതല്‍ കരുത്തുമായാണ് പുതുതലമുറ ഹാച്ച്ബാക്ക് പരിവേഷത്തോടെ പുതിയ വാഗണ്‍ […]
Tag: wagon r
പുതിയ മാരുതി വാഗണ്‍ ആര് ജനുവരി 23 -ന്; ബുക്കിംഗ് തുടങ്ങി
പുതു തലമുറയിലെ വാഗണ്‍ ആര് ഹാച്ച് ബാക്കിന്റെ പ്രീ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 11,000 സ്വീകരിച്ചാണ് ബുക്കിങ്. അടിമുടി മാറ്റത്തോടെ പുത്തന്‍ വാഗണ്‍ ആര് ജനുവരി 23-നാണ് അവതരിക്കുക. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്സ്ഷോറൂം വിലയെന്നാണ് ആദ്യ സൂചനകള്‍. ഇഗ്നീസ്, സ്വിഫ്റ്റ് മോഡലുകളും ഇതേ പ്ലാറ്റ്ഫോമിലാണ്. ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറില്‍ നല്‍കിയിരിക്കുന്നത്. L, V, Z എന്നീ മൂന്ന് […]