തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ പദ്ധതിപ്രദേശത്തേക്ക് ഇന്നും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധമായി കടന്നു. ചങ്ങല പൂട്ട് തകര്‍ത്ത് വലിയ ഇരുമ്ബ് ഗേറ്റ് തുറന്നാണ് പ്രതിഷേധക്കാര്‍ തുറമുഖത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പടെ നിരവധിയാളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. 1,500ഓളെ ആളുകള്‍ ഇന്ന് ഇവിടെയെത്തുമെന്നാണ് സൂചന. പ്രതിഷേധക്കാരെ ആരെയും പോലീസ് തടഞ്ഞിട്ടില്ല. പരമാവധി സംയമനം പാലിച്ചാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതുവരെയും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ സമരം നടക്കുന്നത്. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ നിന്നും പുറകോട്ട് […]
Tag: vizhinjam
വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 12 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും 12 കുട്ടികള്‍ക്കും പരുക്ക്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് സൂചന. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. പട്ടം താണുപിള്ള മെമ്മേറിയല്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. ബസ് തല കീഴായി കനാലിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ […]
ഒാഖി ദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിക്കാന്‍ നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഒാഖി നാശം വിതച്ച വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയ മന്ത്രിയുടെ കൂടെ സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരുമുണ്ട്. രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ ദിവസം വിഴിഞ്ഞ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ […]



