ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയില്‍ 60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മലകണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കള്‍ച്ചറല്‍ വില്ലേജിലെ കാടുകളിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സ്വര്‍ണ മലയില്‍ ഖനനം തുടങ്ങാന്‍ വേണ്ട സജീകരണങ്ങള്‍ നടത്താന്‍ പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജീകരണങ്ങളുമായി മുന്നില്‍ നില്‍ക്കുന്നത്. ഈ വന്‍ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയാകുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ […]
Tag: viral news
കോടീശ്വരന് ആഡംബര മടക്കയാത്ര ഒരുക്കി ബന്ധുക്കള്‍
ആറടി മണ്ണിലേക്ക് മടങ്ങുമ്പോഴും ഷെറോണ്‍ സുഖ്ഡിയോ എന്ന കോടീശ്വരന്‍ യാത്രയായത് ആഭരണ വിഭൂഷിതനായിട്ടാണ്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരനാണ് ഷെറോണ്‍. ഭാര്യാ സഹോദരന്‍റെ വീട്ടില്‍ സന്ദര്‍ശനത്ത് എത്തിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു ഷെറോണിനെ. 33 വയസ്സുകാരനായ കോടീശ്വരന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയല്ല ശ്രദ്ധേയമായത്, പകരം സംസ്‌കാരമായിരുന്നു വാര്‍ത്തകളില്‍ ഇടംതേടിയത്. ചെറുപ്രായത്തില്‍ തന്നെ ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിരുന്നു എസ്റ്റേറ്റ് ഏജന്‍റും കാര്‍ ഡീലറുമായ ഷെറോണ്‍. ജീവിതവും ആഡംബര നിറഞ്ഞതിനാല്‍ ഷെറോണിന്‍റെ മരണവും ആഡംബരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു […]
പ്ലാസ്റ്റിക് മുട്ട; സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍
കഴിഞ്ഞ ദിവസം പ്രവാസികളെയാകെ ആശങ്കയിലാക്കി ഒരു വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്ലാസ്റ്റിക് മുട്ടയെന്നതായിരുന്നു വാര്‍ത്ത. മുട്ട പൊരിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്‍റെ അംശം കാണാന്‍ കഴിഞ്ഞുവെന്നാണു പ്രചരിച്ചത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോ അതോ വ്യാജമോ എന്നറിയാന്‍ കഴിയാതെ ആശങ്കയിലായിരുന്നു ആളുകള്‍. ഒടുവില്‍ ഇതിന് വ്യക്തതയായി. പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി വേണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി. പ്ലാസ്റ്റിക്ക് ചൂടാക്കിയാല്‍ ഉരുകും. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മുട്ട പൊരിക്കുമ്പോള്‍ ള്‍ കട്ടിയാകുകയല്ല, ഉരുകുകയാണു ചെയ്യുക. […]
‘ഇന്നെനിക്കെന്‍റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം’; വൈറലായി ഈ അച്ഛന്‍റെയും മകളുടെയും ഫേസ്ബുക് പോസ്റ്റ്
തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. കാരണം നമ്മുടെ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്തയ്ക്കു ശേഷം വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു അച്ഛനും മകളും. അച്ഛാ…….ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചിൽ കിടന്ന് കരയണം… Posted by Manju Tk on Saturday, March […]
ജലദോഷത്തിന് ചികിത്സതേടിയ യുവതിയ്ക്ക് നഷ്ടമായത് കയ്യും കാലും
ജലദോഷത്തിന് ചികിത്സ തേടിയ യുവതിയ്ക്ക് കയ്യും കാലും നഷ്ടമായി. 38 കാരിയായ ടിഫാനി കിങ്ങിനാണ് ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെ രണ്ടു കാലും കയ്യും നഷ്ടമായത്. 20 വയസുള്ളപ്പോള്‍ ടിഫാനിയ്ക്ക് ആര്‍ത്രൈറ്റിസ് പിടിപെട്ടിരുന്നു. അത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്‍റ് മരുന്ന് ദീര്‍ഘകാലം കഴിച്ചിരുന്നു. ഇക്കാരണത്താല്‍ ടിഫാനിയ്ക്ക് അടിക്കടി ജലദോഷം വരുന്നതും പതിവായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വന്നപ്പോഴും അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍, രാത്രിയോടെ ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടപ്പോള്‍ ടിഫാനിയെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും ബോധം നഷ്ടമായിരുന്നു. വിദഗ്ധ പരിശോധനയില്‍ ബാക്ടീരിയല്‍ […]
രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തിആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത
തൃശൂര്‍: ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയ രോഗിയെ ഡ്രൈവര്‍ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി. പാലക്കാട് നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറാണ് രോഗിയോട് ക്രൂരമായി പെരുമാറിയത്. ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയപ്പോല്‍ പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് പറഞ്ഞു. സ്വയം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗിക്ക് അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവര്‍ സ്ട്രെച്ചര്‍ ഉള്‍പ്പടെ രോഗിയെ വാഹനത്തിന് പിറകില്‍ തലകീഴായി നിര്‍ത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവര്‍ പകര്‍ത്തുകയും ചെയ്തു. സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി […]
കുഞ്ഞിന്‍റെ മൃതദേഹത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തി ഒരമ്മ
പല തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മരിച്ച കുഞ്ഞിന്‍റെ ഫോട്ടോഷൂട്ട് എന്ന് കേള്‍ക്കുമ്പോള്‍ നാമൊന്ന് ഞെട്ടും. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുപ്പത്തിമൂന്നാമത്തെ ആഴ്ചയിലാണ് ഉദരത്തില്‍ വെച്ചുതന്നെ ആ അമ്മയുടെ കുട്ടി മരിക്കുന്നത്. ഒരു ജീവിതകാലം മുഴുവനുമുള്ള പ്രതീക്ഷയും സ്വപ്നങ്ങളും ഒറ്റയടിക്ക് ഇല്ലാതാകുന്ന അവസ്ഥ. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഒന്നായി ആ അമ്മ തന്‍റെ കുഞ്ഞിന്‍റെ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. തന്‍റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മ. അരികില്‍ […]
മനുഷ്യന്‍റെ മുഖമുള്ള നായ് കുട്ടിയുടെ ചിത്രം വൈറലാകുന്നു
മനുഷ്യന്‍റെ മുഖമുള്ള നായ് കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ . യു.എസിലാണ് യോഗി എന്ന നായ്ക്കുട്ടിയുള്ളത്. ഫെയ്സ്ബുക്കില്‍ യോഗിയുടെ ചിത്രം ഷെയര്‍ ചെയ്തതോടെ ഈ നായ്ക്കുട്ടി ഒരു ഇന്റര്‍നെറ്റ് സ്റ്റാറായി മാറിക്കഴിഞ്ഞു. വലിയ കണ്ണുകളും മനുഷ്യന്‍റെ ചുണ്ടുകളുമാണ് യോഗിയെ വ്യത്യസ്തനാക്കുന്നത്. ചാരനിറത്തിലുള്ള പുരികവും കൂടിയാകുമ്പോള്‍ താടിവെച്ച ഒരു മനുഷ്യന്‍റെ രൂപമാണ് യോഗിക്ക്. യോഗിക്ക് ഓസ്കാര്‍ വിന്നറായ ജെയക്ക് ഗില്ലന്‍ഹാളുമായി സാമ്യമുണ്ടെന്നും മറ്റ് ചിലര്‍ പോപ് ഗായകന്‍ എഡ് ഷെരീനുമായും സാമ്യമുണ്ടെന്നും പറയുന്നു. ഇങ്ങനെ നിരവധി സെലിബ്രിറ്റികളുടെ […]
വിവാഹ വേദിയില്‍ വധു കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ്: വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ സൂര്‍പ്പേട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. വിവാഹത്തിനോടു അനുബന്ധിച്ച പല ദിവസങ്ങളിലും വധുവായ ഗായത്രി ഭക്ഷണം കഴിച്ചിരുന്നില്ല. വിവാഹ സത്കാരത്തിലെ ഭക്ഷണം പോലും കഴിക്കാതെ ഗായത്രി തളര്‍ന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല വിവാഹ ചടങ്ങിലെ വലിയ ശബ്ദത്തിലുള്ള സംഗീതവും ഗായത്രിക്ക് അസ്വസ്ഥതയുണ്ടാക്കിയതാണ് ഗായത്രിയുടെ മരണത്തിന് കാരണമായത്. ഹൃദയാഘാതമാണ് മരണകാരണം. താലികെട്ട് കഴിഞ്ഞ് വരന്‍റെയും അടുത്ത ബന്ധുക്കളെയും കൂടെ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു വരുമ്പോള്‍ ഗായത്രി കുഴുഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഗായത്രിയെ […]
രാജകീയ വേഷവും കൂളിംഗ് ഗ്ലാസും; വിയറ്റ്നാമിലെ താരം ചോ എന്ന പൂച്ച
വിയ്റ്റ്നാം: വിയറ്റ്നാമിലെ തെരുവില്‍ നിന്നൊരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെരുവില്‍ തന്‍റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്റ്റൈലിലാണ് ഇവന്‍റെ നില്‍പ്പ്. നടക്കാനോ കാഴ്ച കാണാനോ അല്ല ഇവന്‍ വിയറ്റ്നാമിലെ കൃഷിക്കാരുടെ ചന്തയില്‍ ദിവസവും എത്തുന്നത്. മീന്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ്. ലീ ക്വോക്ക് ഫോംഗിന്‍റെ മൂന്ന് വയസുകാരനായ പൂച്ചയാണ് മീന്‍ വില്‍ക്കാന്‍ മാര്‍ക്കറ്റിലെത്തുന്നത്. ചോ എന്നാണ് ഇവനെ ലീ വിളിക്കുന്നത്. വിയ്റ്റാം ഭാഷയില്‍ ചോ എന്നാല്‍ നായ എന്നാണ് അര്‍ഥം. നായയുടെ […]










